തൗഹീദിന്റെ പ്രഭയില്‍ റമദാന്‍


റബ്ബിനോട് ദുആ ചെയ്യാന്‍ ഒരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ലെന്നും ഏതൊരു അടിമയ്ക്കും നേരിട്ട് പ്രാര്‍ഥിക്കാമെന്നും റമദാന്‍ പഠിപ്പിക്കുന്നു.

സ്‌ലാമിന്റെ മൗലിക കര്‍മകാര്യങ്ങളില്‍ പെട്ട റമദാന്‍ മാസത്തിലെ വ്രതവും ഏകദൈവാരാധനയും വലിയ ബന്ധമുണ്ട്. അഞ്ച് സ്തംഭങ്ങളില്‍ പ്രഥമമായത് രണ്ട് സത്യസാക്ഷ്യ വചനങ്ങളാണ്.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.