ശിര്‍ക്കിന് ഫലസിദ്ധി; ഗുരുതരമാണ്, വിചിത്രമാണ് വാദങ്ങള്‍


ഈമാനിന്റെ കേന്ദ്രബിന്ദുവായ തൗഹീദിനെ തകര്‍ക്കുന്ന വിചിത്രവാദങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ശിര്‍ക്കിന് ഫലസിദ്ധിയുണ്ട് എന്ന വാദം തൗഹീദ് പ്രബോധന ചരിത്രത്തില്‍ ഇന്നേവരെ ആരും പറഞ്ഞിട്ടില്ല.

മാനിന്റെ കേന്ദ്രബിന്ദുവായ തൗഹീദിനെ തകര്‍ക്കുന്ന വിചിത്രവാദങ്ങളാണ് നാം ഇപ്പോള്‍ കേള്‍ക്കുന്നത്. ശിര്‍ക്കിന് ഫലസിദ്ധിയുണ്ട് എന്ന വാദം തൗഹീദ് പ്രബോധന ചരിത്രത്തില്‍ ഇന്നേവരെ ആരും പറഞ്ഞിട്ടില്ല. മനുഷ്യന്റെ സന്മാര്‍ഗലബ്ധിക്കു വേണ്ടി അല്ലാഹു നല്‍കിയ സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍.