ഇസ്‌റാഅ്-മിഅ്‌റാജ് സംഭവങ്ങള്‍ നല്‍കുന്ന പാഠങ്ങള്‍


മുഹമ്മദ് നബിക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തുകളില്‍ പ്രധാനപ്പെട്ടതാണ് ഇസ്രാഅ് എന്ന രാപ്രയാണവും മിഅ്‌റാജ് എന്ന ആകാശാരോഹണവും.

മുഹമ്മദ് നബി(സ)ക്ക് അല്ലാഹു നല്‍കിയ മുഅ്ജിസത്തുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇസ്‌റാഅ്-മിഅ്‌റാജ് സംഭവങ്ങള്‍. നബി ഒരു രാത്രിയില്‍ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നു ബുറാഖ് എന്ന വാഹനത്തില്‍ ഈലിയായിലെ മസ്ജിദുല്‍ അഖ്‌സയിലേക്ക് നടത്തിയ യാത്രയാണ് ഇസ്‌റാഅ് അഥവാ രാപ്രയാണം.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.