ഇസ്‌ലാം; മനുഷ്യന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ?


മനുഷ്യന് യാതൊരു സ്വാതന്ത്ര്യവും ഇല്ല, എല്ലാം നിര്‍ബന്ധമായും സംഭവിക്കുന്നതാണെന്ന വാദവും, അവന്‍ പൂര്‍ണമായും സ്വതന്ത്രനാണ്, അല്ലാഹുവിന്റെ തീരുമാനത്തിന് യാതൊരു പങ്കുമില്ല എന്ന വാദവും തീവ്ര നിലപാടുകളാണ്.

ല്ലാഹു എല്ലാം മുന്‍കൂട്ടി രേഖപ്പെടുത്തി അവന്റെ തീരുമാനമനുസരിച്ചാണ് കാര്യങ്ങള്‍ സംഭവിക്കുന്നതെങ്കില്‍ മനുഷ്യന്റെ പ്രവൃത്തികളില്‍ മനുഷ്യന് എന്താണ് ഉത്തരവാദിത്തം? മനുഷ്യന്റെ പ്രവൃത്തികള്‍ അല്ലാഹു നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മനുഷ്യന് യഥാര്‍ഥത്തില്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ?