ഇബ്‌റാഹീം ജൂതനോ ക്രൈസ്തവനോ ബഹുദൈവാരാധകനോ ആയിരുന്നില്ല. ഇലാഹിനെ മനസ്സിലാക്കി ആരാധിക്കുന്നവനായിരുന്നു.
ഇസ്ലാമിക ലോകവും മുസ്‌ലിംകളും ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍പ്പെട്ട ആരാധനയായ ഹജ്ജിനെപ്പറ്റിയും മൃഗബലി, പെരുന്നാള്‍, പ്രവാചകന്മാരുടെ ജീവിതമാതൃകകള്‍ എന്നിവയെപ്പറ്റിയുമെല്ലാം ആലോചനകള്‍ നടത്തുന്ന സമയങ്ങളിലാണ്.
