വിശുദ്ധ ഖുര്‍ആന്‍ പാരായണവും പഠനവും പ്രതിഫലവും


വിശുദ്ധ ഖുര്‍ആന്‍ പഠിക്കുന്നവര്‍ക്കും അതേക്കുറിച്ച് ചിന്തിക്കുന്നവര്‍ക്കും വലിയ പ്രതിഫലമാണ് വാഗ്ദാനം.

വിശുദ്ധ ഖുര്‍ആന്‍ ഇസ്‌ലാമിന്റെ ഒന്നാമത്തെ അടിസ്ഥാന പ്രമാണമാണ്. ഖുര്‍ആന്‍ അടിസ്ഥാന പ്രമാണമാക്കി ജീവിക്കാത്തവര്‍ പോലും ഈ യാഥാര്‍ഥ്യം അംഗീകരിച്ചുപോരുന്നു. ഖുര്‍ആന്‍ പാരായണത്തിന് പ്രതിഫലമുണ്ട്.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ