നിഷിദ്ധങ്ങള്‍: ശിക്ഷണം ഘട്ടംഘട്ടമായി


വ്യക്തിക്കും സമൂഹത്തിനും പ്രത്യക്ഷമായും പരോക്ഷമായും ദോഷങ്ങള്‍ വരുത്തിവെക്കുന്ന തിന്മകളെയും നീചവൃത്തികളെയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്.

വ്യക്തിക്കും സമൂഹത്തിനും ദോഷങ്ങള്‍ വരുത്തിവെക്കുന്ന തിന്മകളെയും നീചവൃത്തികളെയും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും വിനാശങ്ങള്‍ മാത്രം വിതയ്ക്കുന്ന ഇത്തരം കുറ്റങ്ങളില്‍ അധികവും നിരോധനം വരുന്നത് നബിയുടെ ഹിജ്‌റക്കു ശേഷം മദീനയില്‍ വെച്ചാണ്.