സമസ്തയുടെ നൂറാം വാര്‍ഷികാഘോഷത്തെ ഗുണകാംക്ഷാ പൂര്‍വം വിശകലനം ചെയ്യുന്നു.
സമസ്ത നൂറാം വാര്‍ഷികം 2026 ഫെബ്രുവരിയില്‍ കാസര്‍കോട് വെച്ച് നടന്നു. ഇതിന്റെ ഭാഗമായി ശതവാര്‍ഷിക സ്മരണികയും പുറത്തിറക്കി. അത് വായിച്ചപ്പോള്‍ വിശകലനം ചെയ്യുകയും വിചിന്തനത്തിന് വിധേയമാക്കുകയും വേണമെന്ന് തോന്നിയ വിഷയങ്ങള്‍ വിശദീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. വിമര്‍ശനമായല്ല, ഗുണകാംക്ഷയോടെയുള്ള വിലയിരുത്തലാണ് താല്പര്യം.
