അല്ലാഹു അവതരിപ്പിച്ച ഖുര്‍ആനാകുന്ന ഉദ്‌ബോധനത്തെ ജനങ്ങള്‍ക്ക് വിവരിച്ചുനല്‍കുന്ന ദൗത്യമാണ് മുഹമ്മദ് നബി(സ)യെ അല്ലാഹു ഏല്‍പിച്ചത്.
വിശ്വാസപരവും കര്‍മപരവുമായ വിഷയങ്ങളില്‍ നാം സ്വീകരിക്കുന്ന നയനിലപാടുകളില്‍ നിന്നാണ് നാം ഉള്‍ക്കൊള്ളുന്ന ആദര്‍ശത്തിന്റെ മഹിമ ബോധ്യപ്പെടുന്നത്.
