സംഘബോധം കുറയുമ്പോഴാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത്

വെബ് ഡെസ്ക്

മുസ്‌ലിം ഐക്യം, ഭാവി പദ്ധതികള്‍, സാമൂഹിക വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കുന്ന കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജന. സെക്രട്ടറി എം അഹ്മദ്കുട്ടി മദനിയുടെയും ഐ എസ് എം ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടിലിന്റെയും സംഭാഷണത്തിന്റെ രണ്ടാം ഭാഗം.

ഹാസില്‍ മുട്ടില്‍: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരള മുസ്ലിംകള്‍ക്കിടയില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ ലിസ്റ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ഒരു യുവജന സംഘടനയെന്ന നിലയില്‍ ഐ എസ് എമ്മിന്റെ അജണ്ടകള്‍ വ്യത്യസ്തമാണ്. യുവാക്കളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകിച്ച് മുസ്ലിം യുവത അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ വൈവിധ്യമാണ്. ആദര്‍ശം, സംസ്‌കാരം, സാമൂഹികം എന്നീ മേഖലകളിലൂന്നി ഇസ്ലാമിക ജീവിതം സാധ്യമാക്കുന്ന ദൗത്യമാണ് ഐ എസ് എമ്മിന് ചെയ്യാനുള്ളത്.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്