അപ്പോഴും സമസ്ത പ്രമേയങ്ങള്‍ ബ്രിട്ടീഷ് അനുകൂലമായിരുന്നു


സമസ്ത നിലപാട് ബ്രിട്ടീഷ് അനുകൂലമായിരുന്നുവെന്ന് ആറാം വാര്‍ഷിക സമ്മേളനത്തിലെ 15-ാം പ്രമേയം വ്യക്തമാക്കുന്നു.

ന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിംകള്‍ പൊതുവില്‍ ബ്രിട്ടീഷുകാരോട് പ്രതികൂല നിലപാട് സ്വീകരിച്ചവരായിരുന്നു. 18, 19 നൂറ്റാണ്ടുകളില്‍ തന്നെ പ്രതിരോധം എന്ന നിലയ്ക്ക് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുസ്‌ലിം നേതാക്കളും പണ്ഡിതരും രംഗത്തെത്തിയിട്ടുണ്ട്.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.