സമൂഹം, സമുദായം, സംവരണം, പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് സുദേഷ് എം രഘു സംസാരിക്കുന്നു.
മുസ്‌ലിം പേര് കേള്‍ക്കുമ്പോഴേക്ക് മുഖം ചുളിയുന്നവരും അകലം പ്രാപിക്കുന്നവരും ഇക്കാലത്ത് അപൂര്‍വ കാഴ്ചയല്ല. ലോകത്ത് നടക്കുന്ന എല്ലാറ്റിനും മാപ്പു പറയേണ്ട ഒരു പതിപ്പായി മുസ്‌ലിം പേരുകാരന്‍ മാറിയിരിക്കുന്നതാണ് സാഹചര്യം. നിങ്ങള്‍ ഇസ്‌ലാം പ്രാക്ടീസ് ചെയ്യുന്നവരാണോ അല്ലേ എന്നത് പരിഗണനാ വിഷയമേയല്ല.
