ഇസ്‌ലാംഭീതി; ആത്മവിശ്വാസത്തോടെ പ്രതിരോധിക്കുക

വെബ് ഡെസ്ക്

കെഎന്‍എം മര്‍കസുദ്ദഅ്‌വ ജന. സെക്രട്ടറി എം അഹ്മദ്കുട്ടി മദനിയും ഐഎസ്എം ജനറല്‍ സെക്രട്ടറി ഹാസില്‍ മുട്ടിലും വിവിധ വിഷയങ്ങളോട് പ്രതികരിക്കുന്നു.

സ്‌ലാഹി പ്രസ്ഥാനത്തിന്റെ മുഴുവന്‍ ഘടകങ്ങള്‍ക്കും പുതിയ സംസ്ഥാന സമിതികള്‍ നിലവില്‍ വന്നിരിക്കുകയാണ്. വ്യവസ്ഥാപിതമായ അംഗത്വ വിതരണത്തിലൂടെയും സംഘടനാ തെരഞ്ഞെടുപ്പുകളിലൂടെയുമാണ് ഓരോ തലങ്ങളിലും ഭരണസമിതികള്‍ ചുമതല ഏറ്റെടുത്തത്. ഇസ്‌ലാഹി പ്രസ്ഥാനത്തെ സംബന്ധിച്ചേടത്തോളം നേതൃത്വം എന്നത് അധികാരമോ സ്ഥാനപദവിയോ അല്ല, ഉത്തരവാദിത്തമാണ്.


വെബ് ഡെസ്ക് ശബാബ് വെബ്ഡെസ്ക്