മുത്തന്നൂര്‍ പള്ളി കേസും സമസ്തയുടെ ഊരുവിലക്കുകളും


നിലപാടുകളെ ആദര്‍ശം കൊണ്ട് നേരിടുന്നതിന് പകരം അക്രമത്തിന്റെയും വെല്ലുവിളിയുടെയും ശൈലിയാണ് അവര്‍ സ്വീകരിച്ചത്.

മുജാഹിദ് പ്രസ്ഥാനം തൗഹീദില്‍ ഊന്നിയ പ്രബോധന പ്രവര്‍ത്തനവുമായി മുന്നോട്ടു പോയപ്പോള്‍ ഇസ്ലാഹി ആദര്‍ശ മുന്നേറ്റത്തെ തടയിടാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് സമസ്തക്കാര്‍ നടത്തിയത്. ആദര്‍ശത്തെ ആദര്‍ശം കൊണ്ട് നേരിടുന്നതിന് പകരം അക്രമത്തിന്റെയും വെല്ലുവിളികളുടെയും ശൈലി അവര്‍ സ്വീകരിച്ചു.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.