സാമുദായിക രാഷ്ട്രീയത്തെ ശത്രുപക്ഷത്തു നിര്‍ത്തുന്നത് സവര്‍ണ താല്പര്യം


സംവരണം, മെറിറ്റ് അട്ടിമറി, പ്രാതിനിധ്യം, സാമുദായിക രാഷ്ട്രീയം, വര്‍ഗീയത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്ന അഭിമുഖത്തിന്റെ രണ്ടാംഭാഗം.

  • താങ്കള്‍ കാര്യമായി ഇടപെടുന്ന ഒരു മേഖലയാണ് സംവരണം. പി എസ്‌സി റൊട്ടേഷനിലെ അട്ടിമറിയെക്കുറിച്ച് സംസാരിച്ചു കണ്ടിട്ടുണ്ട്. ആ അട്ടിമറി എങ്ങനെയാണ് മനസ്സിലാക്കിയത്? എന്തെങ്കിലും പ്രത്യേക അനുഭവമുണ്ടായിരുന്നോ?