സമര്‍ഥനും നീതിമാനുമായ ഭരണാധികാരിയായിരുന്നു മുആവിയ. ഭരണരംഗത്തെ മികവും പാരമ്പര്യവും നേരത്തെ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്.
നാലാം ഖലീഫ അലി(റ)യുടെ പുത്രന്‍ ഹസന്‍(റ) ഖിലാഫത്ത് പദവി ഏറ്റെടുക്കാതെ മുആവിയ(റ)ക്ക് ഏല്‍പിച്ചുകൊടുക്കുകയായിരുന്നു. ഹസന്റെ ഈ സ്ഥാനത്യാഗം മുസ്‌ലിംകളില്‍ ഭിന്നത ഒഴിവാക്കി ഐക്യത്തിന് കാരണമാകുമെന്ന് നബി(സ) പ്രവചിച്ചിട്ടുണ്ട്.
