ചരിത്രം മറക്കില്ല; മദ്‌റസകള്‍ക്കെതിരായ സമസ്തയുടെ എതിര്‍പ്പുകള്‍


മദ്റസാ പ്രസ്ഥാനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ എതിര്‍ത്ത സമസ്തക്കാര്‍ പിന്നീട് നിലപാട് തിരുത്തുകയായിരുന്നു.

തപഠനത്തിന് തുടക്കം കുറിക്കപ്പെട്ടത് ഓത്തുപള്ളിക്കൂടങ്ങളില്‍ വെച്ചായിരുന്നു. സൗകര്യങ്ങളില്ലാത്ത ക്ലാസ്മുറികളായിരുന്നു ആദ്യകാലത്ത് മതപഠനത്തിന് ഉപയോഗപ്പെടുത്തിയത്. കുട്ടികള്‍ അവിടെ മതപഠനത്തിന് എത്തുകയും മൊല്ലാക്കമാര്‍ അവര്‍ക്ക് ദീനീവിജ്ഞാനങ്ങള്‍ പഠിപ്പിക്കുകയും ചെയ്തു.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.