രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തെ കുറിച്ചും സാമൂഹിക പ്രവര്‍ത്തനത്തെ കുറിച്ചും തമിഴ്നാട് വഖഫ് ബോര്‍ഡ് അംഗവും മുസ്ലിം ലീഗ് ദേശീയ ഭാരവാഹിയുമായ ഫാത്തിമ മുസഫര്‍ സംസാരിക്കുന്നു. സംഭാഷണത്തിന്റെ രണ്ടാം ഭാഗം.
- തിരക്കേറിയ പൊതു ജീവിതത്തോടൊപ്പം കുടുംബജീവിതം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത് ?
