പാരമ്പര്യ മുസ്‌ലിംകളില്‍ ശിര്‍ക്ക് കടന്നുവരില്ലെന്നോ?


പ്രബോധനത്തിലെ മുന്‍ഗണനാ ക്രമത്തില്‍ തൗഹീദിലേക്കുള്ള ക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്ന് നബി (സ) പഠിപ്പിക്കുന്നു.

പ്രവാചകന്മാര്‍ തൗഹീദിലേക്ക് സമൂഹത്തെ ക്ഷണിക്കുന്നതിനായിരുന്നു പ്രബോധനത്തില്‍ പ്രഥമ പരിഗണന നല്‍കിയത്. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ദൗത്യനിര്‍വഹണത്തിലും പ്രാധാന്യം നല്‍കിയത് ശിര്‍ക്ക് കലരാതെ വിശ്വാസത്തിലെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന വിധം പ്രബോധിത സമൂഹത്തെ സംസ്‌കരിക്കുക എന്നതിനായിരുന്നു.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.