ഇജ്തിഹാദിയായ വിഷയങ്ങളിലെ വിയോജിപ്പുകളും സച്ചരിത നിലപാടുകളും


മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ ആഴം കൂടുമ്പോള്‍ തെറ്റിദ്ധാരണകളില്‍ അകപ്പെട്ട സാമാന്യ ജനം സത്യം ഗ്രഹിക്കുന്നതില്‍ നിന്ന് പിറകോട്ട് പോകും.

മുഹമ്മദ് നബി(സ)യുടെ വിയോഗാനന്തരം മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം ഏല്‍പിക്കപ്പെട്ട ഖലീഫമാരുടെ തിരഞ്ഞെടുപ്പില്‍ ശൂറയുടെ രീതിയാണ് പിന്തുടരപ്പെട്ടിരുന്നത്. അബൂബക്കര്‍(റ) രണ്ടു വര്‍ഷവും മൂന്നു മാസവും ഖിലാഫത്ത് പദവിയിലിരുന്ന ശേഷം അടുത്ത പിന്‍ഗാമി ആരെന്ന ചോദ്യമുയര്‍ന്നു.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.