ഡിലിമിറ്റേഷന്‍ നയം ദേശീയതലത്തില്‍ തെക്കിന്റെ രാഷ്ട്രീയ പ്രാതിനിധ്യം കുറയ്ക്കുക മാത്രമല്ല, ജനസംഖ്യാ നിയന്ത്രണത്തിന്റെ ദേശീയ നയം പാലിച്ചതിന് ലഭിക്കുന്ന ശിക്ഷയ്ക്ക് തുല്യവുമാണ്.
ഡീലിമിറ്റേഷന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള ചര്‍ച്ചയായി മാറിയിരിക്കുന്നു. ജനസംഖ്യാ ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങള്‍ക്കും സീറ്റുകള്‍ നഷ്ടപ്പെടാനാണ് സാധ്യത.