അന്ധമായ മദ്ഹബ് പക്ഷപാതിത്വവും വിരോധികളെന്ന ചാപ്പയും


വിശുദ്ധ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലത്തിലാണ് ഇമാമുമാര്‍ വിവിധ വിഷയങ്ങളില്‍ വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയത്.

ബൂഹനീഫ, മാലിക്, ശാഫിഈ, അഹ്മദുബ്‌നു ഹന്‍ബല്‍ എന്നീ ഇമാമുമാര്‍ക്കെല്ലാം കര്‍മശാസ്ത്ര വിഷയങ്ങളില്‍ മാത്രമല്ല വിശ്വാസപരമായ വിഷയങ്ങളിലും അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും പ്രമാണ പിന്‍ബലത്തിലാണ് ഇമാമുമാര്‍ ഈ വിഷയത്തിലെല്ലാം വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയതും അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചതും.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.