അസം; മുസ്‌ലിംകള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും വിധി നിര്‍ണയത്തില്‍ എന്തു റോളുണ്ട്?


തിരഞ്ഞെടുപ്പില്‍ ആദിവാസികളും മുസ്ലിംകളും നിര്‍ണായക പങ്ക് വഹിക്കുമെന്ന് വിദ്യാഭ്യാസ വിചക്ഷണനും ഗവേഷകനുമായ പ്രഫ. സഈദ് അഹ്മദ് കരുതുന്നു.

2016ലെ അസം നിയമസഭാ തിരഞ്ഞെടുപ്പില്‍, പ്രമുഖ രാഷ്ട്രതന്ത്രജ്ഞനായ അബൂ നാസര്‍ സഈദ് അഹ്മദ് സംസ്ഥാനത്ത് ജനസംഖ്യാപരമായി പ്രാധാന്യമുള്ള രണ്ടു വിഭാഗങ്ങളുടെ (മുസ്‌ലിംകള്‍, ആദിവാസി തേയിലത്തോട്ടം തൊഴിലാളികള്‍) തിരഞ്ഞെടുപ്പു താല്‍പര്യങ്ങളെക്കുറിച്ച് വിശദമായ പഠനം നടത്തിയിരുന്നു.