ആദര്‍ശത്തിന് എതിര്‍പക്ഷത്തു നില്‍ക്കുന്നവരെ കാഫിറുകളായി മുദ്രകുത്താന്‍ അവര്‍ക്കു പണ്ടേ വലിയ വ്യഗ്രതയായിരുന്നു.
തെളിവോ ന്യായമോ കൂടാതെ വാദത്തിനുവേണ്ടി ഒട്ടും ഔചിത്യ ബോധമില്ലാത്ത കാര്യങ്ങള്‍ പറയുന്ന സ്വഭാവമായിരുന്നു സമസ്തക്കാര്‍ മുത്തന്നൂര്‍ പള്ളിക്കേസ് വാദത്തിലുള്‍പ്പെടെ സ്വീകരിച്ചിരുന്നത്. സമസ്തയുടെ ആദര്‍ശത്തിന് എതിര്‍പക്ഷത്തു നില്‍ക്കുന്നവരെ എല്ലാം കാഫിറുകളായി മുദ്രകുത്താന്‍ പണ്ടുമുതലേ വലിയ വ്യഗ്രതയായിരുന്നു.
