ചരിത്രം വിശകലനം ചെയ്യുമ്പോള്‍ സംഘ്പരിവാറിന്റെ പ്രച്ഛന്ന ആശയങ്ങള്‍ അതിലേക്ക് കടന്നുവരുന്നത് ഗൗരവത്തോടെ കാണണം.
രാജ്യത്തെ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ ചലനങ്ങളെ സൂക്ഷ്മം നിരീക്ഷിക്കുകയും മതനിരപേക്ഷതയുടെ പക്ഷത്തു നിന്ന് മയപ്പെടാത്ത നിലപാടുകള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന കെ ഇ എന്നുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
