കേരളത്തിലിപ്പോഴും ജാതിവിവേചനം ശക്തമായി നിലനില്‍ക്കുന്നു


കേരളത്തില്‍ ഇപ്പോഴും വളരെ ശക്തമായ രീതിയില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുണ്ട്. ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തില്‍ അമ്പതിലധികം പൊതുമേഖലാ സ്ഥാപനങ്ങളില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന്റെ പ്രാതിനിധ്യം ശൂന്യമാണ്.

ശബാബ് പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍: