കണ്ണേറ് എന്ന അര്‍ഥത്തില്‍ വന്നിട്ടുള്ളത് ആകെ രണ്ട് ഹദീസുകള്‍ മാത്രമാണ്. അവ രണ്ടും ദുര്‍ബലവുമാണ്.
കണ്ണേറ് എന്ന നിലയില്‍ വന്ന ഹദീസുകള്‍ വിരളവും ദുര്‍ബലവും ഖുര്‍ആന്‍ വിരുദ്ധവും തൗഹീദിന് എതിരുമാണ്. 'അല്‍ ഐനു ഹക്കുന്‍' എന്ന നിലയില്‍ വന്ന ഹദീസുകള്‍ സഹീഹാണ്. 'അല്‍ ഐനു' എന്നാല്‍ ആ കണ്ണ് എന്നാണര്‍ഥം. അത് അസൂയക്കണ്ണിനെ കുറിക്കുന്നതാണ്.
