ഹിജ്‌റ വര്‍ഷം 10 ദുല്‍ഖഅദ് 25ന് ഹജ്ജ് യാത്രയ്ക്കു നബി(സ) തയ്യാറെടുത്തു. മദീനയുടെ ചുമതല അബൂദുജാന അല്‍ അന്‍സാരിയെ ഏല്‍പിച്ചു.
ഹിജ്‌റ വര്‍ഷം 10ന് പ്രവാചകന്‍(സ) ഹജ്ജ് യാത്ര നടത്തുന്നുവെന്ന് വിളംബരം ചെയ്തതോടെ, നാനാ ദിക്കുകളില്‍ നിന്നു ആളുകള്‍ പ്രവാചകന്റെ കൂടെ മദീനയിലേക്ക് നീങ്ങി. ദുല്‍ഖഅദ് 25ന് യാത്രയ്ക്കു വേണ്ടി നബി(സ) തയ്യാറെടുത്തു. മദീനയുടെ ചുമതല അബൂദുജാന അല്‍ അന്‍സാരിയെ ഏല്‍പിച്ചു.
