എല്ലാ അദൃശ്യങ്ങളുടെയും താക്കോല്‍ അല്ലാഹുവിങ്കലാകുന്നു


അല്ലാഹു അല്ലാത്തവരോടുള്ള പ്രാര്‍ഥന യാതൊരു ഫലവും ചെയ്യില്ല. അത് എട്ടുകാലി വല പോലെ ദുര്‍ബലമാണ്.

ലോകത്ത് നടന്നതും നടന്നു കൊണ്ടിരിക്കുന്നതും നടക്കാന്‍ പോകുന്നതുമായ സകല കാര്യങ്ങളും അല്ലാഹു മുന്‍കൂട്ടി ഒരു ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ ഗ്രന്ഥമാണ് 'ലൗഹുല്‍ മഹ്ഫൂള്.'


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ