പിശാചുബാധയുടെ രൂപവും ഭാവവും


പിശാച് മനുഷ്യരെ ദുര്‍ബോധനം നടത്തുക മാത്രമാണ് ചെയ്യുന്നത്. ദുര്‍ബോധനത്തിന് ഖുര്‍ആന്‍ പ്രയോഗിച്ചത് വസ്‌വാസ്, ഹമസാത്ത്, ത്വയ്ഫ്, നസ്‌റ് എന്നീ പ്രയോഗങ്ങളാണ്.

പിശാച് ശരീരത്തില്‍ കയറി ദ്രോഹിക്കുമെന്ന് വിശുദ്ധ ഖുര്‍ആനിലോ സഹീഹായ ഹദീസുകളിലോ നസ്സായി പറഞ്ഞിട്ടില്ല. ചിലര്‍ ഖുര്‍ആനും ഹദീസുകളും ദുര്‍വ്യാഖ്യാനം ചെയ്‌തോ ചില ഉപമകള്‍ ഹുകുമുകളാക്കി ചിത്രീകരിച്ചുകൊണ്ടോ നടത്തുന്ന കളികള്‍ മാത്രമാണത്.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ