ശൈഖിന്റെ മദ്ഹുകള്‍ പാടുമെങ്കിലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അവര്‍ അംഗീകരിക്കാറില്ല.
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) എന്നു പറഞ്ഞാല്‍ സാക്ഷാല്‍ മുഹിയുദ്ദീന്‍ ശൈഖാണ്. സമസ്തക്കാരും അവരെ പിന്തുടര്‍ന്നു ജീവിച്ചുപോരുന്ന ആളുകളും ആപത്ഘട്ടങ്ങളിലും മറ്റും പ്രാര്‍ഥിച്ചുപോരുന്നതും അദ്ദേഹത്തോടാണ്.
