പണ്ഡിത വീക്ഷണങ്ങളും പ്രമാണബദ്ധതയും


ഒരു കാര്യത്തില്‍ തര്‍ക്കം നേരിട്ടാല്‍ അത് പരിഹരിക്കേണ്ടത് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലാണ്.

സ്‌ലാമിന്റെ പ്രമാണങ്ങള്‍ നാലെണ്ണമാകുന്നു. അത് മുസ്‌ലിം ലോകം ഏകകണ്ഠമായി അംഗീകരിച്ചുപോരുന്നവയാണ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയാണവ. അതില്‍ ഖുര്‍ആനും സുന്നത്തും പ്രധാന പ്രമാണങ്ങളും ഇജ്മാഉം ഖിയാസും ഉപപ്രമാണങ്ങളുമാണ്.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ