തെറ്റുകള്‍, പിഴവുകള്‍; പശ്ചാത്താപമാണ് പ്രതിവിധി


ശിര്‍ക്ക് അല്ലാത്ത ഏത് പാപങ്ങള്‍ക്കും തൗബ പരിഹാരമായേക്കാം. അല്ലാഹു നിശ്ചയിക്കുന്ന രൂപത്തില്‍ പൊറുക്കപ്പെട്ടേക്കാം.

നുഷ്യ വര്‍ഗത്തില്‍ ഏറ്റവും ഉന്നതന്മാര്‍ പ്രവാചകന്മാരാണ്. പ്രവാചകന്മാര്‍ മഅ്‌സൂമുകള്‍ (പാപസുരക്ഷിതര്‍) ആണെന്നു പറയാം. അതിനര്‍ഥം അവരില്‍ നിന്നു മാനുഷികമായി ഒരു തെറ്റും വരുന്നതല്ല എന്നല്ല, മറിച്ച് ശിര്‍ക്ക്, കുഫ്ര്‍, നിഫാഖ്, ഹറാം എന്നിവയില്‍ നിന്നെല്ലാം അവര്‍ക്ക് അല്ലാഹുവിന്റെ സംരക്ഷണമുണ്ട് എന്നാണ്.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ