ഒരു വ്യക്തിയോടുള്ള പകയോ അസൂയയോ, ജാതിയോ മതമോ ഒന്നും മറ്റൊരാളോട് നീതി കാണിക്കാന്‍ തടസ്സമാകരുത്.
ഇസ്‌ലാം ബഹുസ്വരതയെ അംഗീകരിക്കുന്ന മതമാണ്. ഇസ്‌ലാം ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ അംഗീകൃത മതമല്ല. വിശുദ്ധ ഖുര്‍ആനും പ്രവാചകനും ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം പ്രതിനിധാനം ചെയ്യുന്നതുമല്ല.
