ജിന്നുകള്‍ ഇപ്പോഴും കട്ടുകേള്‍ക്കുന്നുണ്ടെന്നോ?


മനുഷ്യരെപ്പോലെ ജിന്നുകളും അദൃശ്യം അറിയുന്നവരല്ല. സുലൈമാന്‍ നബി(അ)യുടെ മരണത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ അരുളിയത് ശ്രദ്ധിച്ചാല്‍ അത് കൃത്യമായി ബോധ്യപ്പെടും.

ല്ലാഹുവിന്റെ കഴിവുകള്‍ ജിന്നുകളില്‍ ആരോപിക്കുന്ന പുതിയ ഇനം യാഥാസ്ഥിതികര്‍ സമീപ കാലത്ത് രംഗപ്രവേശം നടത്തിയിരിക്കുന്നു. അതിന് അവരെ പ്രേരിപ്പിക്കുന്നത് ചില അന്ധമായ അനുകരണം മാത്രമാണ്. അല്ലാഹുവില്‍ മാത്രം നിക്ഷിപ്തമായ അദൃശ്യകാര്യങ്ങള്‍ ജിന്നുകളും അറിയും എന്നാണവരുടെ വാദം.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ