നോമ്പ്; സുന്നത്തുകളും ബിദ്അത്തുകളും


ദാഹവും വിശപ്പും അനുഭവിച്ചറിഞ്ഞ് സ്വയം പാകപ്പെടാനും സഹജീവികളെ സഹായിക്കാനും അവര്‍ക്കു വേണ്ടി സേവനം ചെയ്യാനുമുള്ള അവസരമാണ് നോമ്പ്.

സ്‌ലാം ഉത്തമവും മധ്യമവുമാകുന്നു. ഇസ്‌ലാം ഏതു കാര്യത്തിലും മിതവ്യയമാണ് ഉദ്ദേശിക്കുന്നത്.


പി കെ മൊയ്തീൻ സുല്ലമി പണ്ഡിതൻ, എഴുത്തുകാരൻ