പ്രവാചകനും മുസ്‌ലിം ലോകത്തിനും ദുഃഖമുണ്ടാക്കിയ ചില വേര്‍പാടുകള്‍ക്കും റമദാന്‍ സാക്ഷിയാവുകയുണ്ടായി.
ഇസ്ലാമിക ചരിത്രത്തില്‍ ശ്രദ്ധേയമായ നിരവധി സംഭവങ്ങള്‍ക്കു സാക്ഷിയായ റമദാനില്‍ തന്നെ പ്രവാചകനും മുസ്‌ലിം ലോകത്തിനും ദുഃഖമുണ്ടാക്കിയ ചില വേര്‍പാടുകളും സംഭവിക്കുകയുണ്ടായി.
