ഖാലിദുബ്‌നുല്‍ വലീദ് ഇസ്‌ലാം ആശ്ലേഷിക്കുന്നതുവരെ ഇസ്‌ലാമിന്റെ ഏറ്റവും അപകടകാരിയായ ശത്രുവായിരുന്നു.
ഖാലിദുബ്‌നുല്‍ വലീദ് (റ) ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്തത് ഭയംകൊണ്ടോ ദുര കൊണ്ടോ അല്ല. അദ്ദേഹം നബിതിരുമേനി(സ)യുടെ ആകര്‍ഷകവും കാന്തികവുമായ വ്യക്തിത്വത്താല്‍ സ്വാധീനിക്കപ്പെട്ടതുകൊണ്ടായിരുന്നു.
