സംഘര്‍ഷങ്ങളുടെ കാലത്ത് മക്കാവിജയം ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്


വഞ്ചിക്കപ്പെട്ടപ്പോഴും ധര്‍മ പക്ഷത്തു നിന്ന് സമാധാനപരമായ വിപ്ലവം എങ്ങനെ സാധ്യമാക്കാം എന്നതിന്റെ ഉജ്വല മാതൃകയാണ് മക്കാ വിജയം.

നുഷ്യ ചരിത്രം പലപ്പോഴും രേഖപ്പെടുത്തിയത് വഞ്ചനയുടെയും അധിനിവേശങ്ങളുടെയും ചോര പുരണ്ട താളുകളിലാണ്. സമാധാന കരാറുകള്‍ നിലനില്‍ക്കെത്തന്നെ, അത്യാധുനിക ആയുധബലത്താല്‍ ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തെയും മനുഷ്യാവകാശങ്ങളെയും ചവിട്ടിമെതിക്കുന്ന 'യാങ്കി-സയണിസ്റ്റ്' യുദ്ധതന്ത്രങ്ങള്‍ ആധുനിക ലോകത്തിന് പരിചിതമാണ്.


പി മുസ്തഫ നിലമ്പൂര്‍ സൗദി അറേബ്യയിലെ ജാലിയാതിൽ മതവിഭാഗം പ്രബോധകനും പരിഭാഷകനുമായിരുന്നു. കെ.എൻ.എം വിദ്യാഭ്യാസ വകുപ്പിന്റെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.