ഹിജ്‌റ കേവലം സ്ഥലം മാറ്റമായിരുന്നില്ല; ആ പ്രയാണത്തിന്റെ നാള്‍വഴികള്‍


ഹിജ്‌റ കേവലം സ്ഥലംമാറ്റമായിരുന്നില്ല. പീഡനങ്ങളില്‍ നിന്നുള്ള മോചനവും ഇസ്‌ലാമിക ഭരണത്തിന്റെ സ്ഥാപനവും പുതിയ കലണ്ടറിന്റെ തുടക്കവുമായിരുന്നു.

സ്‌ലാമിക ചരിത്രത്തിലെ ഏറ്റവും നിര്‍ണായകവും വഴിത്തിരിവുമായ സംഭവമാണ് മുഹമ്മദ് നബി(സ)യുടെയും അനുചരന്മാരുടെയും മക്കയില്‍ നിന്നു മദീനയിലേക്കുള്ള പലായനം അഥവാ ഹിജ്‌റ.