സ്ത്രീകളും കൗമാരക്കാരും; ഇന്റര്‍നെറ്റ് ഡോക്ടറും ആരോഗ്യ ഉത്കണ്ഠയും


രോഗം സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ കുട്ടികളെ പെട്ടെന്ന് മാനസിക സമ്മര്‍ദത്തിലാക്കും.

കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നവരാണ് മിക്ക സ്ത്രീകളും. ഈ 'പരിചരണ ഉത്തരവാദിത്തം' ചിലപ്പോള്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കാനും ഇടയാക്കാം.