കഠിനമായ ചൂടിന്റെയും ഒപ്പം വേനല്‍മഴയുടെയും സമയമാണിത്. ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത്, ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം.
ഏപ്രില്‍, മെയ് മാസങ്ങള്‍ കഠിനമായ ചൂടിന്റെയും അതോടൊപ്പം വേനല്‍മഴയുടെയും സമയമാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച പുതിയ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത്, ഈ വേനല്‍ക്കാലത്ത് നമ്മുടെയും കുടുംബത്തിന്റെയും ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം.
