മാനസികാരോഗ്യം സന്തുഷ്ടജീവിതത്തിന്റെ താക്കോല്‍


വ്യക്തികളുടെ സന്തുഷ്ട ജീവിതത്തിനും ഉയര്‍ച്ചക്കും മാനസിക ആരോഗ്യം അനിവാര്യമാണ്.

ശാരീരികവും മാനസികവും സാമൂഹികവുമായ പൂര്‍ണ ക്ഷേമാവസ്ഥയാണ് ആരോഗ്യത്തിന് ലോകാരോഗ്യ സംഘടന നല്‍കിയ നിര്‍വചനം. രോഗവും ദൗര്‍ബല്യവുമില്ലാത്ത ഒരവസ്ഥ മാത്രമല്ല അത്. വ്യക്തിയുടെ സന്തുഷ്ട ജീവിതത്തിനും ഉയര്‍ച്ചക്കും മാനസിക ആരോഗ്യം അനിവാര്യമാണ്.


ഡോ: ഫസീഹ എരഞ്ഞിക്കല്‍ സൈക്കോളജിസ്റ്റ് & ക്ലിനിക്കല്‍ ഓഡിറ്റ് ഓഫീസര്‍, കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റല്‍, മക്ക