നോമ്പ് ഭക്ഷണം നിയന്ത്രിക്കാനുള്ള പരീക്ഷണ കാലം കൂടിയാണ്. അത്താഴത്തിലും നോമ്പുതുറയിലും മിതത്വം പാലിക്കുമ്പോള്‍ ശരീരത്തിനും മനസ്സിനും നോമ്പിന്റെ ഗുണം ലഭിക്കും.
നോമ്പ് കഠിനമായ വേനലിലാണ്. അതിനാല്‍ ശ്രദ്ധിക്കണം, നിര്‍ജലീകരണം പോലുള്ള ഗുരുതര ആരോഗ്യാവസ്ഥകള്‍ ബാധിച്ചേക്കാം. സാധാരണ രീതിയില്‍ കുടിക്കുന്നതിലും കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.