ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
ഭൂമിയില്‍ പ്രയോഗവത്കരിക്കേണ്ട മതത്തിനു ഭീരുത്വം പരിചിതമല്ലെന്നും ഈ മതം അജയ്യമായ പ്രസ്ഥാനമാണെന്നും പ്രഖ്യാപിച്ചുകൊണ്ടായിരിക്കും മതത്തിന്റെ 'ജിഹാദീ'വശത്തെ തെറ്റിദ്ധരിച്ചവര്‍ സമുദായമധ്യത്തില്‍ പ്രത്യക്ഷപ്പെടുക.