ഇമാം ശൗക്കാനിയുടെ മുന്നറിയിപ്പ്


  • ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

നബി(സ)യെ ഇസ്‌ലാമിക പ്രബോധന മാതൃകയാക്കുന്നവര്‍ 'ലാ ഇലാഹ ഇല്ലല്ലാ...' വചനങ്ങളുടെ താല്‍പര്യത്തിലേക്കാണ് ജനങ്ങളെ ആദ്യം ക്ഷണിക്കേണ്ടത്.