ഇബാദത്ത് ഇസ്‌ലാമില്‍


ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി, ശബാബില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

ശരീഅത്തിന്റെ സാങ്കേതികാര്‍ഥത്തില്‍ അല്ലാഹുവിനു മുമ്പില്‍ മനുഷ്യന്‍ കാണിക്കുന്ന അങ്ങേയറ്റത്തെ താഴ്മയും ഭക്തിബഹുമാനങ്ങളുമാണ് ഇബാദത്ത്. അതിനുള്ള അര്‍ഹത അല്ലാഹുവിനു മാത്രമേയുള്ളൂ.