വര്‍ഗീയതയും സാമുദായികതയും മതവും

എം ഐ തങ്ങള്‍

  • ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.

വര്‍ഗീയതയെക്കുറിച്ച്, അതിന്റെ ഏറ്റവും ബീഭത്സമായ രൂപം നിലനില്ക്കുന്ന ഇന്ത്യയില്‍ ഇന്നുവരെ കാര്യമായൊരു പഠനവും നടന്നിട്ടില്ലെന്നത് നാം ഓര്‍ക്കേണ്ടതുണ്ട്.