തീവ്രവാദത്തിനും ഫാസിസത്തിനുമെതിരായ തെളിമയുള്ള അക്ഷരങ്ങള്‍


ആദര്‍ശത്തിനെതിരെ ഉയര്‍ന്നുവന്ന വെല്ലുവിളികളെ താത്വികമായി നേരിടുന്ന അക്ഷര പോരാട്ടത്തില്‍ ശബാബ് മുന്നില്‍ നിന്നു നയിച്ച് ജന്മദൗത്യം നിര്‍വഹിച്ചു.

ആദര്‍ശ പ്രബോധനരംഗത്ത് ശക്തമായ സാന്നിധ്യമായി നിലനിന്ന പ്രസിദ്ധീകരണമാണ് ശബാബ്. ആദര്‍ശത്തിനെതിരെ ഉയര്‍ന്നുവന്ന വെല്ലുവിളികളെ താത്വികമായി നേരിടുന്നതില്‍ ശബാബ് മുന്നില്‍ നിന്നു നയിച്ചുകൊണ്ട് ജന്മദൗത്യം നിര്‍വഹിച്ചു.