- ശബാബ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി ശബാബ് വാരികയില്‍ അച്ചടിച്ചുവന്ന പ്രസക്തമായ ലേഖനങ്ങള്‍/ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
ഉല്‍പന്നങ്ങളും സേവനങ്ങളും എപ്രകാരമാണ് സമൂഹത്തിലെ ഭിന്നവര്‍ഗങ്ങള്‍ വീതിക്കേണ്ടത്? ഫലം അര്‍ഹരായവരില്‍ എപ്രകാരമാണ് വിതരണം ചെയ്യേണ്ടത്?
